Right 1കൂടല്‍മാണിക്യ ക്ഷേത്രത്തിലെ ജാതി വിവേചന വിവാദം; കഴകക്കാരനായി നിയമിച്ച വി എ ബാലു തിരികെ ജോലിയില്‍ പ്രവേശിച്ചില്ല; ശാരീരിക ബുദ്ധിമുട്ട ചൂണ്ടിക്കാട്ടി 15 ദിവസത്തേക്ക് അവധി നീട്ടി ചോദിച്ച് കത്ത് നല്കി; വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ദേവസ്വം ഭരണസമിതിയുടെ യോഗം ഈയാഴ്ച്ചമറുനാടൻ മലയാളി ബ്യൂറോ17 March 2025 12:40 PM IST